@@junaida8711നമ്മുടെ ഇന്ത്യ ഒരു മതേതര രാജ്യം ആണ്..secular ആയിട്ടുള്ള നമ്മൾ ഇതൊക്കെ അംഗീകരിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും വേണം... അതാണ് മതേതര ഇന്ത്യയുടെ വിജയം
@@elonmusk6031 അതൊന്നും അല്ല കുറച് വൃത്തികെട്ട ഹിന്ദുക്കൾ ഉണ്ട് അത് കാണണമെങ്കിൽ ചില കമൻ്റ്സ് നോക്കണം എതെങ്കിലും വീഡിയോയിൽ മുസ്ലിം എന്ന വാക്ക് പറഞാൽ അവന്മാർ കമെൻ്റിൽ വന്ന് ചർത്തിക്കൻ തുടങ്ങും, കാരണം കുറെ ഹിന്ദുക്കളുടെ മനസ്സിൽ inject ചെയ്തു വെച്ച് കൊടുത്തു മുസ്ലിം എന്ന് പറഞ്ഞ terrorist ആണ്, മുസ്ലിംസ് മദ്രസ്സയിൽ പോയി പഠിക്കുന്നത് മറ്റുള്ളവരെ കൊല്ലണം എന്ന് ആണ് എന്നൊക്കെ അത് എന്ന് മാറുന്നോ അന്ന് തീരും 😊
എല്ലാവരും എല്ലാ മതങ്ങളെയും Respect ചെയ്താൽ തീരുന്ന പ്രശ്നമെയുള്ളൂ ഇവിടെ.Be Good, എല്ലാവരെയും മനുഷ്യരായി കാണൂ.By the by Thankyou for deeply explaining about the subject ❤❤❤
Sathyam ath pole thanne Ella religions respect cheyyuka veruthe party peru paranju vargiyatha parayathe samadhanthodu ulla jeevitham undavatte 😌 Jai shree Ram 🧡🙏🏻
ഉം... ഒരു സമൂഹത്തിന്റെ വികാരങ്ങളെ കത്തി വെച്ചിട്ടാണെടോ... നിന്റെയൊക്കെ respect... അവസാനം ജയ് ശ്രീ... മറക്കരുത്...😂... രാമന്റെയൊരു ദാരിദ്രം....😊 s@@vijeeshpb7262
അഫ്ലു നൈസായി rss കാരന്റെ ചീഞ്ഞളിഞ്ഞ ലക്ഷ്യത്തെ വെള്ള പൂശി അവന്റെ വ്യുവേസിനെ നിലനിർത്തി.... ജനാതിപത്യത്തിനേയും മതേതരത്തിനെയും പിന്നെയും പിന്നെയും ചവറ്റു കൊട്ടയിലേക്കു തള്ളിയിട്ടു...😢😢
രാമക്ഷേത്രവും.... മുഹമ്മദ് ബിൻ അബ്ദുള്ള മസ്‌ജിതും എല്ലാം നമുക്ക് വേണ്ടി തന്നെ ആണ്.... As a indian ... അമ്പലവും പള്ളിയും എല്ലാം കാണണം... Thank you aflu ❤❤
@@SaurabhGupta-sn4yv we don't fight for temples and mosques in kerala we know what to do.... We dont want advice or anything from fools like you.... What did you call beef lover hindu...hindus are not supoosed to eat any kind of meat...Do you not eat fish or meat because Hindus say they should not eat meat?
അഴക്കോടെ നമ്മെ നോക്കി നിന്ന മസ്ജിദ് ആണ് അദ് ആദബോടെ എന്നും ഓർത്തിടേണ്ട നാമം ആണ് അത് അകതാരിൽ എന്നും പള്ളിയായി നില്കും ബാബരി അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബരി ഉയരും ബാബരി 🥺💔
ഞാൻ ഒന്ന് ചോദിക്കട്ടെ🙂 പണ്ടത്തെ കാലത്ത് അതായത് മുഗൾ കാലഘട്ടത്തിനു മുമ്പ് ഇവിടെ പള്ളികൾ പണിതിരുന്നത് അമ്പലങ്ങളെ പോലെ ആണ് അമ്പലങ്ങളുടെ രൂപഘടനയിൽ സംശയമുണ്ടെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ തൃശൂർ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ ആദ്യരൂപം നോക്കാം അവിടെ അമ്പലത്തിന്റെ കെട്ടിടം എന്ന് തോന്നിക്കുന്ന തരത്തിൽ എന്തോ ഒരു സംഭവം കിട്ടി എന്നു പറഞ്ഞാണല്ലോ അവിടെ അമ്പലം ആണ് എന്ന് പറയുന്നത് അവിടെ അമ്പലം ആയിരുന്നു എന്ന് എന്തു ഉറപ്പുണ്ട്🙂☝ അവിടെ മുകളിൽ പറഞ്ഞ പോലെ രീതിയിൽ നിർമിച്ച പള്ളി ആയിരുന്നെങ്കിൽ....? അത് പിൽക്കാലത്ത് പുതുക്കി പണിതത് ആയിരുന്നെങ്കിലോ അവിടെ അമ്പലമായിരുന്നു എന്നു കോടതിയിൽ തെളിയിക്കാൻ ഒന്നും കഴിഞ്ഞില്ലല്ലോ...? അവിടെ പറഞ്ഞത് അമ്പലത്തിൽ പോലെ തോന്നിക്കുന്ന കെട്ടിടത്തിന് എന്തോ ഒന്ന് കിട്ടി എന്നല്ലേ അപ്പോപ്പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അവിടെ അമ്പലം ആയിരുന്നു എന്ന് പറഞ്ഞത്...? എന്താ അന്ന് പണിത ബാബർക്ക് തലക്ക് വെല്ല വട്ടുണ്ടോ അമ്പലം പൊളിച്ചു പള്ളി പണിയാൻ അങ്ങനെ ആയിരുന്നെങ്കിൽ അങ്ങേര് ഭരിച്ച സ്ഥലത്ത് അമ്പലങ്ങളെ കാണില്ലല്ലോ അവിടെ എല്ലാം പള്ളികൾ കാണില്ല എന്നാണ് എൻറെ ചോദ്യം
മസ്ജിത് കണ്ടാലും പള്ളി കണ്ടാലും തൊഴുത് വണങ്ങുന്ന ഹൈന്ദവർക്ക് ബാബരി മസ്ജിത് ഒരു പള്ളിയായി തോന്നാത്തതിന്റെ ഒരു കാരണം 500 വര്ഷം മുൻപ് അവിടെ താമസിച്ചിരുന്ന സൂര്യ വംശി എന്ന വിഭാഗത്തിൽ പെട്ട ജനങ്ങൾ ആയിരുന്നു അവരുടെ തലമുറകളായി കൈമാറി വന്ന ഒരു വിശോസം ഉണ്ടായിരുന്നു അവർ അന്ന് എടുത്ത ഒരു ശപത്തിന്റെ കഥ മസ്ജിത് നിന്ന സ്ഥലത്തു ഒരു അമ്പലം ആയിരുന്നു എന്നും രാമൻ ജനിച്ചത് അവിടെ ആയിരുന്നു എന്നും മുഗളന്മാർ അത് നയിപ്പിച്ചു പള്ളിയാക്കിയതാണ് എന്നും വീണ്ടും അമ്പലം പുനർ നിർമ്മിച്ചാൽ മാത്രമേ തലപവും ചെരിപ്പും ധരിക്കും എന്ന് ഇന്നലെ യാണ് അവരുടെ ചെരിപ്പും തലപ്പാവും ധരിച്ചു ശപഥം നിറവേറിയത്
@@sreeee9343 മുപ്പത്തിമുക്കോടി ദേവന്മാർ ഉള്ള ഹൈന്ദവർക്ക് അള്ളാഹുവും കൃസ്തുവും വേറെയാണെന്നു തോന്നേണ്ട കാര്യമില്ല എല്ലാം ഒന്നാണ് എന്നതാണ് പരമസത്യം പടച്ചവൻ ഒന്ന്
500 years back Muslim invaders destroyed the Ram Mandir and created a Mosque there. Now we have our Temple built there. Dr. K K Muhammad, researcher and archeologist who did the excavation with B.B Lal has clearly said Masjid was made on a Temple. In an interview, he said the 12 stupas of the Masjid had Hindu sculptures. There was Ashta Kalasham on them.
അവിടെ ക്ഷേത്രം വന്നു എന്നാലും കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും secular ആയിട്ടുള്ള നമ്മൾ അത് അംഗീകരിച്ചെ മതിയാകൂ... അതാണ് മതേതര ഇന്ത്യയുടെ സൗന്ദര്യം ❤️❤️❤️
അവിടെ ക്ഷേത്രം ഉണ്ടായിരുന്നു അതിനു മുകളില്ലന്ന് ബാബർ പള്ളി പണിതത് അതിന്ന് തെളിവും ഉണ്ടല്ലോ ഇനിയെങ്കിലും എല്ലാവരും ഒരുമിച്ച് മതസ്വഹർത്ഥമായി ജീവിക്കട്ടെ 😍
@@jaggguuxxwhy are you getting frustrated. He just said the actual things needed for a human. Oh i forgot you dont even have these qualities thats why you are crying under his comment 👍
ആദ്യം അമ്പലം പൊളിച്ചാണ് പള്ളി പണിതത് ഇപ്പോൾ ആണ് ശരി ആയത് എല്ലാം രാമന്റെ ഭൂമിയിൽ അമ്പലവും വന്നു പള്ളി പൊളിച്ചതിന് പകരമായി അതിനേക്കാൾ പാത്തിരട്ടി വലുപ്പം ഉള്ള പള്ളിയും പണിതു ഇപ്പോൾ എല്ലാവരും ഹാപ്പി. ഇനി ഇതിനെ വലിയ കലാപം ആകേണ്ട ആവിശ്യമില്ല. Aflu താങ്കൾ ഇപ്പോൾ പഴയത് പോലെ അല്ല ഇപ്പോൾ താങ്കൾ ഒരു മതത്തിന്റെ ഭാഗം ചേർന്നാണ് വീഡിയോ ചെയ്യുന്നത്.
ഞാൻ ഒരു ഹിന്ദു atheist ആണ്...ഞാൻ വിശ്വാസി അല്ലെങ്കിലും എൻ്റെ സഹജീവികൾ വിശ്വാസികൾ ആണ്.. അയോധ്യ പണ്ട് മുതലേ ഹിന്ദുക്കളുടെ ഇതിഹാസ ഗ്രന്ഥം ആയ രാമായണ ത്തിൽ പ്രതിപാദിക്കുന്ന വിശുദ്ധ സ്ഥലം ആണ്... അതിന് വേറെ തെളിവുകൾ അന്വേഷിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല, മാത്രമല്ല എന്തായിരുന്നു babr e msjd..? അത് ബബറിൻ്റെ commander നിർമിച്ച ഒര് പള്ളി ആണ്.. അത് മുസ്ലിങ്ങളുടെ പ്രധാനപെട്ട ഒര് തീർത്ഥാടന കേന്ദ്രം ആയിരുന്നോ...? ഒരിക്കലും അങ്ങനെ പറയാൻ സാധിക്കില്ല.., ബാബർ ആരായിരുന്നു... അയാള് വെറും ഒരു ചക്രവർത്തി മാത്രം ആയിരുന്നു, അയാള് പ്രവാചകൻ ആയിരുന്നില്ല.. അയാള് ഒരിക്കലും ഇസ്ലാമിൻ്റെ മുഖം അല്ല.. babar - e- masjd baber ൻ്റെ പള്ളി...? Babar ഇസ്ലാമിൻ്റെ ഏതെങ്കിലും ഒര് പ്രധാന വ്യക്തി ആണെന്ന് മുസ്ലിം വിഭാഗം വിചാരിക്കുന്നു എന്നുണ്ടെങ്കിൽ babr, mangol ഭാഗത്ത് നിന്ന് പടനയിച്ച് വരുമ്പോൾ കൊന്നു കളഞ്ഞ അനേകായിരം സാധാരണക്കാരുടെ മരണത്തിൻ്റെ കണക്കും നിങൾ മുസ്ലിങ്ങളുടെ തലയിൽ കേറ്റി വെക്കേണ്ടി വരും.. babar, jahangir, aurangzeb, തുടങ്ങിയവർ നിങൾ മുസ്ലിങ്ങളുടെ മഹാന്മാരായ പ്രചാരകർ ആയിരുന്നൂ എന്ന് ദയവ് ചെയ്ത് പറയരുത്... അവരുടെ ജീവിത ചരിത്രം നിങൾ പരിശോധിക്കണം... ഇസ്ലാം ആയ ഷാജഹാൻ നിർമിച്ച പുതിയ ഒര് മതം ആണ് deen illahi.. ആ മതത്തെ നിങൾ മുസ്ലിങ്ങൾ അംഗീകരിക്കുന്നുണ്ടോ...? Babar ൻ്റ പേര് നിലനിർത്താൻ അയാള് നിർമിച്ച ഒര് പള്ളി അത് മാത്രം ആണ് bbri... ആദ്യ കാലങ്ങളിൽ case il കക്ഷി ചേർന്ന സുന്നി വഖ്ഫ് ബോർഡ് ഉം പിന്നീട് അതിലേക്ക് കടന്നു വന്ന ഷിയ വഖഫ് ബോർഡ് ഉം പിന്നീട് അതിൽ നിന്ന് പിൻമാറിയത് എന്ത് കൊണ്ട് ആയിരുന്നൂ എന്നു നിങൾ മുസ്ലിങ്ങൾ ആലോചിക്കണം... അയോധ്യ ഒരിക്കലും മുസ്ലിങ്ങളുടെ അല്ല... മക്ക ആണ് നിങ്ങളുടെ, മദീന ആണ് നിങ്ങളുടെ... അത് നിങൾ മനസ്സിലാക്കുക... ബാബരി പള്ളി ഒരിക്കലും ആ രീതിയിൽ അതിക്രമിച്ച് പൊളിക്കാൻ പാടില്ലായിരുന്നു.. അത് സംഗികളുടെ വിവരക്കേട്... മുസ്ലിങ്ങൾ ആ മണ്ണ് ദാനം ചെയ്തിരുന്നു എങ്കിൽ വളരെ മനോഹരം ആകുമായിരുന്നു... അത് ചെയ്യാൻ ഉള്ള സമയം അവർ കൊടുത്തില്ല എന്നത് വേറൊരു കാര്യം... past is past പക്ഷേ അത് പൊളിച്ചതിലൂടെ ഉണ്ടായ മുറിവ് ഉണങ്ങാൻ ലോകത്തിലെ ഏറ്റവും വലിയ പള്ളി ഇന്ത്യയിൽ നിർമിക്കണം എന്ന് ആഗ്രഹിക്കുന്നു..... മറ്റ് പള്ളികളുടെ അടിവേരു തപ്പി പോകുന്ന സംഗികളുടെ നാണം കെട്ട പണി ഇനിയെങ്കിലും നിർത്തണം... ഇനിയുള്ള കാലം മതത്തിന് വേണ്ടി തമ്മിൽ തല്ലി ചാകതെ ഇന്ത്യാക്കാർ ആയി ജീവിക്കണം...
@@bennymathew7977 നിരീശ്വര വാദി ആയ ഹിന്ദു എന്ന് പറഞ്ഞാല്, ഹിന്ദു മതത്തിൽ , വിശ്വാസികളുടെ മകനായി ജനിച്ച എന്നാല് ഇപ്പൊ വിശ്വാസി അല്ലാത്ത ആൾ... ex Muslim എന്നോക്കെ പറയുന്ന പൊലെ... got it 🤌
ഇപ്പോഴും പലർക്കും മനസ്സിലായിട്ടില്ല. ബ്രിട്ടീഷുകാർ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ചെയ്ത പരിപാടിയാണെന്ന്. ബ്രിട്ടീഷുകാർ അങ്ങനെ. പല പരിപാടികളും നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച്. കോടതിക്ക് പോലും പൂർണമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല അവിടെ അമ്പലം ഉണ്ടായിരുന്നു എന്നുള്ളത്. ഇന്ന് രാഷ്ട്രീയക്കാരുടെയും വ്യക്തി താൽപര്യത്തിന്റെ പേരിൽ മാത്രമാണ് അങ്ങനെ ഒരു വിധി വന്നത് എന്തായാലും ഒരുപാട് ചരിത്രങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം മനസ്സിലായി അന്ന് ബ്രിട്ടീഷുകാർ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ചു അതിനുശേഷം കോൺഗ്രസ് ഭരണാധികാരികളും തമ്മിലടിപ്പിച്ചു അതിനുശേഷം ബിജെപിയും എല്ലാത്തിനും തുടക്കം കുറിച്ചത് ബ്രിട്ടീഷുകാർ ഒരു സംശയവും വേണ്ട അവിടെ പള്ളി തന്നെയാണ് ഉണ്ടായത് എന്നതിൽ യാതൊരു സംശയവുമില്ല അക്കാലത്ത് ഒരു പ്രശ്നവും അവിടെ ഉണ്ടായിട്ടില്ല. ബ്രിട്ടീഷ്കാർ നമ്മുടെ നാട്ടിൽ ഭരണം തുടങ്ങിയ നിരേഷ്യമാണ് ഇങ്ങനെ ഒരു സംഭവം തന്നെ നമ്മുടെ നാട്ടിൽ ഇറങ്ങിയത് അതാണ് ബ്രിട്ടീഷ് കാർ ജനങ്ങളെ തമ്മിലടിപ്പിച്ചു അതിനുശേഷം ഭരണാധികാരികളും
കാലങ്ങൾക്ക് മുന്പ ഇങ്ങനൊരു വസ്തുത കൊണ്ടുവന്നാൽ ഭാവിയിൽ ജെനങ്ങൾ തമ്മിലടിച്ചോളും എന്ന ബുദ്ധി നൂറ്റാണ്ടുകൾക്ക് മുന്പേ ചിന്തിച്ച ബ്രിട്ടീഷുകാരു 🤭🤭...... ഇന്നല്ലേ നമക്ക് മനസിലായത് അവര് തമ്മിൽ അടിപ്പിക്കാൻ ചെയ്തതാണെന്നു നമ്മുടെ ബുദ്ധി....😢
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ, ഈ പറഞ്ഞ പോലെ എല്ലാ പാർട്ടികളും( അതായത് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും) ഈ വിഷയം ഒരു Political Weapon ആയിട്ടാണ് ഉപയോഗിക്കുന്നത്. സുപ്രീം കോടതി വിധിയിൽ രണ്ട് കക്ഷികളും സന്തോഷത്തോടെ പിരിഞ്ഞതാണ് പിന്നീട് ഒരു ഹർജിക്കു പോവുന്നില്ല എന്നും അവർ പറഞ്ഞതാണ്. പക്ഷേ ഇതുമായി ബന്ധപെടാത്ത ആൾക്കാർക്ക് ഇപ്പഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല, ഇനി അവസാനിക്കും പോവുന്നില്ല അവർ വേറെ ഏതോ ലോകത്ത് ആണ് ഇതിൽ ഒന്നും വീഴാതെ ബാക്കിയുള്ളവർ സന്തോഷത്തോടെ ഒന്നിച്ച് പോവണം ♥️
റോമിൽ ചെന്നാൽ വലിയ ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകും,അത് ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷൻ കൂടി ആണ് .എത്രെയോ പേര് പള്ളി കാണാനും പ്രാർത്ഥിക്കാനും ആയി പല രാജ്യങ്ങളിൽ നിന്നായി അവിടെ വരുന്നു,അത് പോലെ തന്നെ മക്ക മതിനേയും ഓരോ വർഷവും എത്രെയോ എത്രെയോ വിശ്വാസികൾ അവിടം സന്ദർശിക്കുന്നു.. ഈ രണ്ടു രാജ്യങ്ങളും ഇതിൽ നിന്ന് വലിയ ഒരു റവന്യു ഉണ്ടാക്കുന്നുണ്ട്. .അത് പോലെ തന്നെ നമ്മുടെ ഇന്ത്യയിൽ ഈ പുണ്യ രാമക്ഷേത്രം. .ഇതു കൊണ്ട് വലിയ വരുമാനം ഉണ്ടാകുമെന്നു ഉറപ്പാണ്. .അതിന്റെ ചരിത്രം ഒക്കെ അന്വേഷിക്കാൻ പോയാൽ ഒരു എത്തും പിടിയും കിട്ടില്ല. അതിന്റെ പേരിലാണെല്ലോ ഇവിടെ തർക്കങ്ങൾ. .ആർക്കും ഒരു ചരിത്രവും ഉറപ്പിച്ചു പറയാൻ കഴിയില്ല, പള്ളി ആയിരുന്നോ അമ്പലം ആയിരുന്നോ ആദ്യം അവിടെ സ്ഥിതി ചെയ്തിരുന്നത് എന്ന് ഒരു വ്യക്തതയും ഇല്ലാത്ത കാര്യമാണ്. .അതുകൊണ്ട് അതും പറഞ്ഞു തർക്കിക്കുന്നതിൽ ഒരു പ്രസക്തിയും ഇല്ല. .ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ്...പക്ഷെ നമ്മൾ ഏതു വിശ്വാസത്തിൽ ഉള്ളവരാണെങ്കിലും നമ്മുടെ രാജ്യത്തിൻറെ ഒരു അഭിമാനം ആയി എപ്പോഴും കാണേണം ഈ ക്ഷേത്രം. .വിദേശികൾ ഒഴുകി വരും ഇതു സന്ദർശിക്കാൻ( എല്ലാവർക്കും സന്ദർശിക്കാൻ പറ്റും എന്നാണ് എന്റെ വിശ്വാസം) നമ്മുടെ രാജ്യം വളരട്ടെ. .ഇനി ഉള്ള കാലം ടൂറിസത്തിനു ഒരു വലിയ പങ്കുണ്ട് രാജ്യത്തിന്റെ വരുമാനത്തിൽ. .ഒരു ഇന്ത്യകാരൻ എന്ന് നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤JAIHIND💪🇮🇳🇮🇳
Ath kuyappam illa pakshe Pali polich sethram paninam raman avide varumo ? Pinne ith enth varumanam undakum world le 95% Hindu population india yillan ith orikallum indiak varuman undakunathim sahayikilla
@@Bad_boy_kunokഅതിനു ഒരിക്കലും.ചർച്ച് ആവില്ല because avar maatti പണിയും മറിച്ച് അമ്പലം പൊളിച്ച് ചർച്ച് ഉനാദ്‌ക്കില്ല hagiya സോഫിയ ആര് ഉണ്ടാക്കി ഇപ്പൊ ആരുടെ ആയി
As a Atheist aa സ്ഥലത്ത് ഒരു യൂണിവേഴ്സിറ്റി ഉണ്ടാക്കിയാൽ പഠിക്കുന്ന കുട്ടികൾക്ക് പഠിച്ച വല്ലതും ആവാമായിരുന്നു ... മതഭ്രാന്ത് മനുഷ്യനിൽ നിന്നും വിട്ടു പോകുന്ന കാലം വരെ ലോകം നന്നാവില്ല 💯❤
ഇവിടെ ജനിച്ചവനാണെ രാമനും കൃഷ്ണനും നിങ്ങൾ പക്ഷെ വെളിയിൽ നിന്നും വന്ന ബാബറിന്റെ കൂടെയാകും പക്ഷെ ഞങ്ങൾ ഇവിടെ ജനിച്ച ഇവിടെ മരിച്ച രാമന്റെയും കൃഷ്ണന്റെയുo കൂടെയാണ് നിങ്ങൾ ബ്രിട്ടീഷുകാർകക്ക് സമം ആയ ബാബറിന്റെ കൂടെയാകും അതിനെ നിങ്ങൾ എന്ത് വിളിച്ചാലും കുഴപ്പംഇല്ല
The survey concluded the following: There is some structure under the mosque. The structures were ranging from 0.5 to 5.5 meters in depth that could be associated with ancient and contemporaneous structures such as pillars, foundation walls, slab flooring, extending over a large portion of the site. Search cheythal kooduthal details labhikkum.
പൊളിച്ചത് പൊളിച്ചു അവിടെ അമ്പലം വന്നു പിന്നെ തൊട്ടപ്പുറത്ത് മുസ്ലിം ബാബരി മസ്ജദിനെക്കാളും വലിയ നല്ല ഒരു പള്ളി പണിയുന്നുമുണ്ട് അതിന്റെ കല്ലിടൽ ഈ അടുത്ത കാലത്ത് നടക്കും സൗദിൽ നിന്ന് പ്രമുഖ പണ്ഡിതന്മാർ വരും പിന്നെ എന്തിന് വെറുതെ അതും പറഞ്ഞ് അടി ഉണ്ടാകണം എല്ലാവരും ഒരേ പോലെ നല്ല രീതിയിൽ ജീവിക്കട്ടെ പിന്നെ ബാബരി മസ്ജിദ് പൊളിച്ച കുറ്റ ബോധം പേറി നടന്ന ഒരു rss കാരൻ Balbir Singh അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു കൂടാതെ 100 അടുത്ത് പള്ളികൾ പണിത് കൊടുത്തു നിർബഗ്യ വെച്ചാൽ 92 പള്ളികൾ പൂർത്തിയാക്കിയ ശേഷം അയാൾ ഈ ലോകത്തോട് വിട പറഞ്ഞു എങ്കിലും 100 പള്ളികൾ പൂർത്തിയാക്കിയിരുന്നു
@@vijeeshpb7262 ബ്രോ അതൊന്നും അല്ല പ്രശ്നം ഇന്ന് പള്ളി പൊളിച്ചു ഒരു 50 വർഷം കഴിയുമ്പം ഇവിടം താമസിക്കാൻ പറ്റില്ലെന് പറഞ്ഞാൽ? പള്ളി പൊളിച്ചാൽ വേറെ പണിയാം എന്നാൽ മതത്തിന്റെ പേരിൽ കൊല ചേയ്യ പേട്ടാൽ?
Now europe understood that they are trying to make europe countries into islam countries. So now italy, dutch, france, uk, are going to stop musl!m immigrants. Poland already stopped musl!m immigrants
@@Words.and.arrows എല്ലാ മതത്തിലും ഉണ്ട് പ്രശ്നക്കാർ. ഇറാനിൽ നോക്കുക എത്ര പേരെ ആണ് തുക്കിലേറ്റിയത് ഹിജാബ് ധരിക്കാത്തതിന്. പാകിസ്ഥാൻ മത തീവ്രവാദികൾ ശ്രീലങ്കൻ പൗരനെ ചുറ്റുകൊന്നത് മറക്കാൻ പറ്റുമോ. ഒരു നൂറ്റാണ്ട് മുൻപേ ഇവിടെ ഹിന്ദു മതത്തിൽ ഉണ്ടായ ജാതി വേർതിരിവ് നമുക്ക് അറുപ്പോടെ മാത്രമേ കാണാൻ പറ്റു ഇപ്പോൾ ഇവിടെ ആളുകൾ ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതും അപകടത്തിലേക്ക് ആണ് പോകുന്നത്. നമുക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു രാഷ്ട്രവും വേണ്ട.
@@sauujs2423 അത് ഒന്നും ആരും മറക്കില്ല... മാനുഷികകൻ ആണെങ്കിൽ ഇന്ത്യയിൽ ഏറ്റവും മുമ്പിൽ rss അല്ലെ അല്ല എന്ന് പറയാൻ പറ്റുമോ ഞാൻ അത് ആണ് അഡ്രസ് ചെയ്തത് പുറം രാജ്യത്തെ കാര്യം വരുമ്പോൾ അത് പറയാം പറയും
പള്ളിയുടെ അടിയിൽ പള്ളിയുടെ ത് അല്ലാത്ത ഒരു നിർമിതി ഉള്ളതായി പറയുന്നു.. പള്ളിയുടെ തുണുകൾ ഹിന്ദു മോഡൽ അഥവാ നേരത്തെ ഉണ്ടായിരുന്ന നിർമിതിയുടെ തുണുകൾ ആണെന്നും.. ഇന്ത്യൻ archeology വിഭാഗം ഘനനം ചെയ്തപ്പോൾ വിഷ്ണു നാമം എഴുതിയ ശീല കണ്ടെത്തിയാതയും പറയുന്നുണ്ട്, അത് കോർട്ട് വിധി പറഞ്ഞപ്പോൾ അംഗീകരിച്ചിട്ടും ഉണ്ട്
@@anzilmatrix4149 why should i change my mind there are enough proof saying there existed temple before mosque also muslims who fought in court also accepted the verdict,they also attended pranaprathista. Here people like you are spreading hate.
@@LeoDas-f2pഅവിടെ അമ്പലം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ബ്രട്ടീഷ് കാരല്ലേ തമ്മിലടിപ്പിക്കാൻ തന്ത്രം മെനഞ്ഞ അധിനിവേശ ശക്തകളുടെ വാക്കും വിശ്വസിച്ച് നമ്മുടെ സ്വന്തം രാജ്യത്തെ ജനങ്ങളായ നാം സഹോദരീ സഹോരന്മാരെന്ന് ഒരേ സ്വരത്തിൽ പ്രതിജ്ഞടുത്തിട്ട് മുസ്ലിംകളുടെ മാറ് ചവിട്ടി പിളർക്കാൻ എങ്ങനെ മനസ്സ് വന്നു.... നമ്മൾ ഹിന്ദക്കളും മുസ്ലിംകളും ചേർന്നല്ലേ നമ്മുടെ നാടിനെ കൊള്ളയഠിച്ച ബ്രട്ടീഷുകാരെ തുരത്തിയത് എന്നിട്ടെന്തേ ആ ചതിയന്മാരായ ബ്രട്ടീഷുകാരുടെ കള്ളങ്ങൾ വിശ്വസിച്ച് കൊണ്ട് നിങ്ങളുടെ സഹോദരങ്ങളെ അടിച്ചമർത്താൻ മനസ്സ് വരുന്നത്😢. ഇന്ത്യൻ മുസ്ലിംകൾ ഹിന്ദുക്കൾക്ക് ഉപദ്രവകരമായി എന്താണ് ചെയ്തിട്ടുള്ളത്... ഗോദ്ര സംഭവമൊക്കെ മുസ്ലിംകളോട് വിദ്വേശമുണ്ടാവാൻ മനപൂർവ്വം ചെയ്തതാണെന്ന് അവരുടെ തന്നെ നേതാക്കൾ പറഞ്ഞിട്ടില്ലേ...
എല്ലാമതങ്ങളെയും ബഹുമാനിക്കുക്ക, എല്ലാവരെയും സ്നേഹിക്കുക, 💖
ഹിന്ദുക്കളും മാത്രം അത് പറയും
രാഷ്ട്രീയവും മതവും ജാതിയും പറയാത്ത ഒരു ലോകം എന്നാണ് ഉണ്ടാവുക..,😢Love Love Love💌💌💌
Athinu semetic mathangalkkanu prashnangal ullath .matu mathangal samadhana vazhiyiloode pokunnu.ennal semetic mathakarude agenda nadappakan avarkku akramam venam,matha parivarthanam muthalaya asrayikkunnu
@@SanuSanu-c2j ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടത്തുന്നത് ഹിന്ദുക്കളാണ് 😂 ബീഫ് തിന്നുന്നവരെപ്പോലും കൊല്ലുന്നതാണോ ചമാധാനം
Ad orilyalum ondavilla bro ... proved from centuries
Founder of jathi amoung Indians by bristish colonial rule, pls think it in tax system
@@TD1LINE centuries of British rule and other foreign supermacy
ഞാൻ ഹിന്ദുമാണ്. പക്ഷെ ആ 5 ഏക്കർ ഭൂമിയിൽ നല്ലൊരു പള്ളി വന്ന് രണ്ട് മത വിഭാഗക്കാരും സ്നേഹത്തോടെ കഴിഞ്ഞു പോകണം . സ്നേഹമാണ് നല്ല മതം.
പക്ഷെ bro ആ 5 ഏകർ ഭൂമിയിൽ പള്ളി വന്നാലും ഒരിക്കലും babari masjid ന് തുല്യമാവില്ലല്ലോ...😢
@@junaida8711നമ്മുടെ ഇന്ത്യ ഒരു മതേതര രാജ്യം ആണ്..secular ആയിട്ടുള്ള നമ്മൾ ഇതൊക്കെ അംഗീകരിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും വേണം... അതാണ് മതേതര ഇന്ത്യയുടെ വിജയം
Babar enthanu india kku nalkiyath@@junaida8711
Avide ramandhe temple thaneyan varendath
Pallikulla സ്ഥലം vereyanu vaname
Avark palli paniyan vere sthalam koduthalloii ini avarkk venal paniyaloii
തകർത്തതും അവനെത്തന്നെ നിർമിച്ചതും അവനെത്തന്നെ❤
❤❤❤
ചുരുക്കി പറഞ്ഞ പണ്ട് ബ്രിട്ടീഷുകാർ ആഗ്രഹിച്ചത് പോലെ ഇപ്പൊ നടക്കുന്നു
ഇത്രയും പെട്ടന്ന് മതങ്ങൾ തമ്മിൽ ഉള്ള അടികൾ അവസനികട്ടെ 😊
Athu adhyam islam thanne vicharikkanam
@@elonmusk6031 അതൊന്നും അല്ല കുറച് വൃത്തികെട്ട ഹിന്ദുക്കൾ ഉണ്ട് അത് കാണണമെങ്കിൽ ചില കമൻ്റ്സ് നോക്കണം എതെങ്കിലും വീഡിയോയിൽ മുസ്ലിം എന്ന വാക്ക് പറഞാൽ അവന്മാർ കമെൻ്റിൽ വന്ന് ചർത്തിക്കൻ തുടങ്ങും,
കാരണം കുറെ ഹിന്ദുക്കളുടെ മനസ്സിൽ inject ചെയ്തു വെച്ച് കൊടുത്തു മുസ്ലിം എന്ന് പറഞ്ഞ terrorist ആണ്, മുസ്ലിംസ് മദ്രസ്സയിൽ പോയി പഠിക്കുന്നത് മറ്റുള്ളവരെ കൊല്ലണം എന്ന് ആണ് എന്നൊക്കെ അത് എന്ന് മാറുന്നോ അന്ന് തീരും 😊
@@elonmusk6031Never,ivide islaamaano kalaabangal undaakunnad???
Kopile varthaanam parayalletto
@elonmusk6031 hindus aan aadysm vicharikendathu
@elonmusk6031 appazhum islaminte meelott thanne🙂, I don't know what happened to you guys
എല്ലാവരും എല്ലാ മതങ്ങളെയും Respect ചെയ്താൽ തീരുന്ന പ്രശ്നമെയുള്ളൂ ഇവിടെ.Be Good, എല്ലാവരെയും മനുഷ്യരായി കാണൂ.By the by Thankyou for deeply explaining about the subject
❤❤❤
Sathyam ath pole thanne Ella religions respect cheyyuka veruthe party peru paranju vargiyatha parayathe samadhanthodu ulla jeevitham undavatte 😌 Jai shree Ram 🧡🙏🏻
ഉം... ഒരു സമൂഹത്തിന്റെ വികാരങ്ങളെ കത്തി വെച്ചിട്ടാണെടോ... നിന്റെയൊക്കെ respect...
അവസാനം ജയ് ശ്രീ... മറക്കരുത്...😂...
രാമന്റെയൊരു ദാരിദ്രം....😊
s@@vijeeshpb7262
അഫ്ലു നൈസായി rss കാരന്റെ ചീഞ്ഞളിഞ്ഞ ലക്ഷ്യത്തെ വെള്ള പൂശി അവന്റെ വ്യുവേസിനെ നിലനിർത്തി....
ജനാതിപത്യത്തിനേയും മതേതരത്തിനെയും പിന്നെയും പിന്നെയും ചവറ്റു കൊട്ടയിലേക്കു തള്ളിയിട്ടു...😢😢
@@vijeeshpb7262 ❤️
❤
രാമക്ഷേത്രവും.... മുഹമ്മദ് ബിൻ അബ്ദുള്ള മസ്‌ജിതും എല്ലാം നമുക്ക് വേണ്ടി തന്നെ ആണ്.... As a indian ... അമ്പലവും പള്ളിയും എല്ലാം കാണണം... Thank you aflu ❤❤
bro🥹🤍
നമുക്ക് വേണ്ടി എന്ത് മൈരാണ്. വോട്ടിനു വേണ്ടി.
ജനങ്ങൾക്ക് വേണ്ട ഒന്നും ചെയ്യുന്നില്ല
U bEEf lover malayali hindu should give guruvayoor or padama swami land to babari mosque make in ur kerela....
@@SaurabhGupta-sn4yv we don't fight for temples and mosques in kerala we know what to do.... We dont want advice or anything from fools like you.... What did you call beef lover hindu...hindus are not supoosed to eat any kind of meat...Do you not eat fish or meat because Hindus say they should not eat meat?
Bro but hindu 's money must goes to temples not for public 😢
Hindu🧡 - Muslim 💚 love you all❤
No Hindus are kafirs. Stop taqqiq😂😂
😂😂😂എന്ന cmdy
@@gazalzain9827dpyill thanne und thinte sobhavam 🤣 pacha theevravathi 🤣💯
@@gazalzain9827 Ne onnum nalla musalman alla.
💝💝💫🇮🇳💯✨️
Correction: The mosque was known as "Masjid-i Janmasthan" and was known as Babri Masjid only after 1940.
Anyways i will visit both temple and masjid as a tourist 😌. Both will be architectural marvels
@@adhinathnair0007 🥺😍
പള്ളി അതിനു tourist sthalamalla
@@roro8578 ariyam Ambalavum alla .. Taj Mahal indakkiya kaalath athum allairnnu
@@abhijith.g1996 അതിനു taj mahal പള്ളിയല്ലല്ലോ.
@@roro8578 🤷🏼♂️
തെറ്റ് ചെയ്തത് മുസ്ലിം ആയാലും ഹിന്ദു ആയാലും ഒരിക്കലും മതത്തെ കുറ്റം പറയരുത്. അതാണ് വേണ്ടത്
$i.
ഇതിനൊക്കെ കാരണം മതം അല്ലെ മതവെറി.
മതം രാഷ്ട്രീയ ക്കാരുടെ ടൂൾ ആണ്
വിഗ്രഹആരാധന ചെയ്യുന്നവരെ അവിടെ വച്ച് തീർക്കണം എന്ന് പറഞ്ഞത് മതം... അത് ചെയ്യാതെ ഇരിക്കുന്നത് മത വിശ്വസിയുടെ സഹിഷ്ണുത
അപ്പോ മതത്തെ കുറ്റം പറയാണോ അതോ
തെറ്റ് ചെയ്തത് ഹിന്ദുവോ മുസ്ലിമോ അല്ല മനുഷ്യൻ ആണ്
നടന്നത് നല്ലതിന് ഇനി നടക്കാൻ പോകുന്നത് വളരെ നല്ലതിന്❤
അൽഹംദുലില്ലാഹ്🤲, ജയ് ശ്രീ റാം🙏🏻
🤬🤬🤬
Da mwone johnyee😂
@@sarithapoyilangal8555 തനിക്കൊക്കെ എന്തിന്റെ കഴപ്പ് ആടോ.. 😂😂
@@jibingireesh3509 .
daa johnyee jj inne ingane underestimate cheyyalle🥲
Onnullel nml 10th vere ore clasil allenyo
Aa sneham konda🤣 jonyee nn vilche
@@sarithapoyilangal8555 enik adhyame doubt adichu😂but aale manasilayilla
Jai sriram.i am a Hindu but eagerly waiting for beautiful mosque too.
Respect you brother ❤
I'm a hindu but Babari masjid build cheydh kanan varum 🎉❤
Kandal mathi
1 Kodi lere ambalangal um pallikalum illa rajyathu ini enthina iniyum paniyane?
എന്നെ സംബന്ധിച്ച് ഇത് പുതുക്കിപ്പണിതു എന്നതുമാത്രം ഇതുതന്നെയാണ് ബാബറി മസ്ജിദ് ഇതുതന്നെയാണ് ശ്രീരാമക്ഷേത്രം❤
അതെ അതാണ് ശരി
Nalla video ❤️👍 അവസാനം പറഞ്ഞത് crt💯 ആണ്
😊
അഴക്കോടെ നമ്മെ നോക്കി നിന്ന മസ്ജിദ് ആണ് അദ് ആദബോടെ എന്നും ഓർത്തിടേണ്ട നാമം ആണ് അത് അകതാരിൽ എന്നും പള്ളിയായി നില്കും ബാബരി അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബരി ഉയരും ബാബരി 🥺💔
🇮🇳🙏ലോകാ സമസ്താ സുഖിനോ ഭവന്തു✨ 🇮🇳
Loka samastha sukino bavanthu🙏
❤❤
Ithellaam ellarum marannu kazhinjirikkunnu😌
Well explained aflu....❤ , let's all live in love and devotion....❤
Bro this explaination is not fully true. He didn't said temple was first built there
What he said is not true, Baber destroyed temple and build mosque in his name to prove his valour. But today justice is saved. Jai Sree Ram.
Hv any proof there is temple before?
@@abi-ck yes there are many
Prove it if you can@@Abi-wc8du
Ithra manoharamayi arum oru video chaithittilla,last words true❤❤❤❤
ഹിന്ദു ❤️മുസിലിം ❤️🙏🤗നമ്മൾ എല്ലാം ഒന്നാണ് അവിടെ ജാതി ഇല്ല മതം ഇല്ല 🙏🙏🙏❤️❤️❤️❤️🤗🔥👍💫
Athe❤😊
Athe ♥️♥️♥️
Palliyil.pskhe evnmare ingana.alla.padipich vidunee....nte veedinte avda tanne kore ustad myrukal...njamante alukalodey sahaikavuu..avrda koode nikavu ..enna padipich viduje
എല്ല മതവും ഇല്ലാണ്ട് ആവണം
It was a temple before mosque its the truth Mugals did it all over north
ithoke aara parn
@@_soccer_shorts_1030 Thats the truth Check the things Mugals did to Hindus
@@akhil3456 so what
@@_soccer_shorts_1030 So what ??And you are crying coz one of your mosque desroyed lol
ഞാൻ ഒന്ന് ചോദിക്കട്ടെ🙂
പണ്ടത്തെ കാലത്ത് അതായത് മുഗൾ കാലഘട്ടത്തിനു മുമ്പ് ഇവിടെ പള്ളികൾ പണിതിരുന്നത് അമ്പലങ്ങളെ പോലെ ആണ് അമ്പലങ്ങളുടെ രൂപഘടനയിൽ
സംശയമുണ്ടെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ തൃശൂർ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ ആദ്യരൂപം നോക്കാം
അവിടെ അമ്പലത്തിന്റെ കെട്ടിടം എന്ന് തോന്നിക്കുന്ന തരത്തിൽ എന്തോ ഒരു സംഭവം കിട്ടി എന്നു പറഞ്ഞാണല്ലോ അവിടെ അമ്പലം ആണ് എന്ന് പറയുന്നത്
അവിടെ അമ്പലം ആയിരുന്നു എന്ന് എന്തു ഉറപ്പുണ്ട്🙂☝
അവിടെ മുകളിൽ പറഞ്ഞ പോലെ രീതിയിൽ നിർമിച്ച പള്ളി ആയിരുന്നെങ്കിൽ....?
അത് പിൽക്കാലത്ത് പുതുക്കി പണിതത് ആയിരുന്നെങ്കിലോ
അവിടെ അമ്പലമായിരുന്നു എന്നു കോടതിയിൽ തെളിയിക്കാൻ ഒന്നും കഴിഞ്ഞില്ലല്ലോ...?
അവിടെ പറഞ്ഞത് അമ്പലത്തിൽ പോലെ തോന്നിക്കുന്ന കെട്ടിടത്തിന് എന്തോ ഒന്ന് കിട്ടി എന്നല്ലേ
അപ്പോപ്പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അവിടെ അമ്പലം ആയിരുന്നു എന്ന് പറഞ്ഞത്...?
എന്താ അന്ന് പണിത ബാബർക്ക് തലക്ക് വെല്ല വട്ടുണ്ടോ അമ്പലം പൊളിച്ചു പള്ളി പണിയാൻ
അങ്ങനെ ആയിരുന്നെങ്കിൽ അങ്ങേര് ഭരിച്ച സ്ഥലത്ത് അമ്പലങ്ങളെ കാണില്ലല്ലോ
അവിടെ എല്ലാം പള്ളികൾ കാണില്ല എന്നാണ് എൻറെ ചോദ്യം
മസ്ജിത് കണ്ടാലും പള്ളി കണ്ടാലും തൊഴുത് വണങ്ങുന്ന ഹൈന്ദവർക്ക് ബാബരി മസ്ജിത് ഒരു പള്ളിയായി തോന്നാത്തതിന്റെ ഒരു കാരണം 500 വര്ഷം മുൻപ് അവിടെ താമസിച്ചിരുന്ന സൂര്യ വംശി എന്ന വിഭാഗത്തിൽ പെട്ട ജനങ്ങൾ ആയിരുന്നു അവരുടെ തലമുറകളായി കൈമാറി വന്ന ഒരു വിശോസം ഉണ്ടായിരുന്നു അവർ അന്ന് എടുത്ത ഒരു ശപത്തിന്റെ കഥ മസ്ജിത് നിന്ന സ്ഥലത്തു ഒരു അമ്പലം ആയിരുന്നു എന്നും രാമൻ ജനിച്ചത് അവിടെ ആയിരുന്നു എന്നും മുഗളന്മാർ അത് നയിപ്പിച്ചു പള്ളിയാക്കിയതാണ് എന്നും വീണ്ടും അമ്പലം പുനർ നിർമ്മിച്ചാൽ മാത്രമേ തലപവും ചെരിപ്പും ധരിക്കും എന്ന് ഇന്നലെ യാണ് അവരുടെ ചെരിപ്പും തലപ്പാവും ധരിച്ചു ശപഥം നിറവേറിയത്
Oohh😮
@@sreeee9343 മുപ്പത്തിമുക്കോടി ദേവന്മാർ ഉള്ള ഹൈന്ദവർക്ക് അള്ളാഹുവും കൃസ്തുവും വേറെയാണെന്നു തോന്നേണ്ട കാര്യമില്ല എല്ലാം ഒന്നാണ് എന്നതാണ് പരമസത്യം പടച്ചവൻ ഒന്ന്
കാര്യങ്ങൾ നല്ല പോലെ മനസ്സിലാക്കാൻ പറ്റി
Good presentation 👍🏻well explained 😊
അവസാനം പറഞ്ഞത് 💯👍❤️
Appo athvare paranjatho🥲
@@Shamilpvr angane ala bro😂 avasanam paranja a oru vak undalo ath....!!
500 years back Muslim invaders destroyed the Ram Mandir and created a Mosque there. Now we have our Temple built there.
Dr. K K Muhammad, researcher and archeologist who did the excavation with B.B Lal has clearly said Masjid was made on a Temple. In an interview, he said the 12 stupas of the Masjid had Hindu sculptures. There was Ashta Kalasham on them.
@@ironman0181oh really? So you agree that it happened😅 finally 😂
@@Parusvijayyes
Do you guys have proof huh
Good, ന്യായം ആയ explanation 👍🏻
ഉൾക്കൊള്ളാൻ കഴിയുന്ന അവതരണം. ✨️
അല്ല...സത്യം ഉൾക്കൊള്ളാതെ ഉള്ള അവതരണം
@@chaplin1669 🤷🏻♀️
@@KEERTHI_20_7 thangalkku എന്ത് കൊണ്ട് നല്ല presentation ആയി തോന്നി
@@chaplin1669 അവതരണത്തെ കുറിച്ചല്ല അറിയേണ്ടത് എന്നുള്ളത് മനസിലായി.. എന്താണ് അറിയേണ്ടത്.. നേരെ ചോദിക്കൂ...
@@KEERTHI_20_7 എന്ത് 🤔🤔🤔🤔🤔
കവി എന്താണ് ഉദ്ദേശിച്ചത്
Thanku for sharing such a detailed video🔥
😮
ധിമ്മികളായി ജീവിക്കേണ്ടിവന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്‌കാരം.
അവിടെ ക്ഷേത്രം വന്നു എന്നാലും കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും secular ആയിട്ടുള്ള നമ്മൾ അത് അംഗീകരിച്ചെ മതിയാകൂ... അതാണ് മതേതര ഇന്ത്യയുടെ സൗന്ദര്യം ❤️❤️❤️
🇮🇳 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
അവിടെ ക്ഷേത്രം ഉണ്ടായിരുന്നു അതിനു മുകളില്ലന്ന് ബാബർ പള്ളി പണിതത് അതിന്ന് തെളിവും ഉണ്ടല്ലോ
ഇനിയെങ്കിലും എല്ലാവരും ഒരുമിച്ച് മതസ്വഹർത്ഥമായി ജീവിക്കട്ടെ 😍
Yess
But AFLU's history started from 1528. That's the first problem.
Aflu ഒരു സുടാപ്പി ആണ് ബ്രോ. അവൻ ഇസ്ലാമിനെ കുറിച്ചുള്ള വീഡിയോസ് ഇടുമ്പോൾ facts എല്ലാം അവൻ മറക്കും
അതെ❤🎉🎉🎉
Oru തെളിവും കിട്ടിയിട്ടില്ല
Last minutes spr...nammalelam manushyaranu.ethu madham aanelum ellavarum snehikan Mathre paranjitullu.ath manasilaki jeevikuka
Well said ... Be human❤️
What he said is not true, there existed temple before and was destroyed by baber,And today justice is saved.
Yes ❤
Waiting arnnu❤
ലോകസമസ്തസുഖിനോഭവന്തു ❤
JAI SREE RAM
Nothing is going to change world
Keep going like this
Ayodhaya raam janmabhoomi❤❤❤❤
Justice delivered for humans ❤
Equality ❤
Love ❤
Kindness ❤
😊
Onn pode...mandir wahi bann gayi...Jai sree ram🧡🧡
@@jaggguuxxwhy are you getting frustrated. He just said the actual things needed for a human. Oh i forgot you dont even have these qualities thats why you are crying under his comment 👍
@@neymar92156😂😂 6 vayassukari kaikunjine peedippichavante fans
@@user-hh8tp1kx9h nee poda gay pari rame 💩🖕
The best magistrate is GOD❤
❤❤❤❤ sooper bro ellavarum manushynanu.....
E video ann njn expect chyth bro nalla presention bro ❤️ we are all humans
Vote vote vote അതുമാത്രമാണ് ലക്ഷ്യം
രാമ ക്ഷേത്രം ഇലക്ഷൻ ടൂൾ ആക്കി തന്നെയാണ് ബിജെപി ജയിച്ചത്.... പണ്ടേ പറഞ്ഞതാണ് അതിനാണ് ജനങ്ങൾ വോട്ട് ചെയ്തത് ഇനി ചെയ്യാൻ പോകുന്നതും
Aflu : the content king😎
Oh...😂
So, plz better to Watch alexaplain and mallu analyst also....
ശിപായി ലഹള 1857 ൽ ആണ്. ബ്രീട്ടീഷുകാർക്കാണത് ശിപായി ലഹള. ഇൻഡ്യക്കാർക്കത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്.
Njanum ath sredichu❤
Yup 1857 revolt
Ivan avide ambalam undayath sahichilla atraye ullu.
എന്തിനാണ് ലഹള നടന്നത്,,,, ബ്രിട്ടീഷുകാർ അവരുടെ വെടിയുണ്ടയിൽ പന്നിയുടെ മാമസം ഉപയോഗിച്ചിരുന്നു, അതായിരുന്നു കാരണം
Valare sredayodu koodi samsarichittund. Good.
Jai sree ram❤
Allhuakber❤❤
@@ambrumuhas3898 ok 👍
Jai sree ram,❤❤❤🚩
Kk muhammad ന്റെ video കണ്ടാൽ മനസിലാകും ♥️
കമന്റ് ബോക്സ് 🙌.. ഇനി വരുന്ന ജനറേഷൻ എങ്കിലും ചിഞ്ഞ പൊളിറ്റിക്സ് ഓക്കെ മനസിലാകുന്നവർ ആവട്ടെ😊
മഹാരാജാസ് ലെ ന്യൂസ് ഒക്കെ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല
@@AM___AL-k3r ഇനി വരുന്ന ജനറേഷൻ മുഴുവൻ അവിടെ ആന്നോ അഡ്മിഷൻ എടുത്തു വെച്ചേക്കുന്നേ 😅?. (Just joking)
Last wordssss❤❤❤❤❤❤❤
ശിപായി ലഹള 1857👍🏽 or known as Indias first war for independence ✨
A very comprehensive vedio . Not supporting any relegion . Simply maintained secularism
ആദ്യം അമ്പലം പൊളിച്ചാണ് പള്ളി പണിതത് ഇപ്പോൾ ആണ് ശരി ആയത് എല്ലാം രാമന്റെ ഭൂമിയിൽ അമ്പലവും വന്നു പള്ളി പൊളിച്ചതിന് പകരമായി അതിനേക്കാൾ പാത്തിരട്ടി വലുപ്പം ഉള്ള പള്ളിയും പണിതു ഇപ്പോൾ എല്ലാവരും ഹാപ്പി. ഇനി ഇതിനെ വലിയ കലാപം ആകേണ്ട ആവിശ്യമില്ല. Aflu താങ്കൾ ഇപ്പോൾ പഴയത് പോലെ അല്ല ഇപ്പോൾ താങ്കൾ ഒരു മതത്തിന്റെ ഭാഗം ചേർന്നാണ് വീഡിയോ ചെയ്യുന്നത്.
@ridhu78nee elam cmntilim kidann mongathe sudu.. Nee oke kidann etra mezhukiyt ndha.. Ambalam vanarh kandile... Nee ini poi vere pani nokk
@ridhu78Eda vazhe first agenda nadappilakii ini nalla kalam anu indiayil varunnunathu nthukond onnichu matha sahurthode jivichoode
@ridhu78 ithrayum kalam Pulli bharichattu ninak shilayugam ayi thonniyagil Ninak thalachor illannu artham
@ridhu78 konakano Eda vaname evonomy country india 3rd Anu Ninte congress thudagithalle Ivide vargiyatha athu ividuthe hindukalude thalayilottu adichelpichu pinne vargiyatha illatha Ottum sthalamalo keralam pinne manmohan Singh indayirunnppo gdp 6 ayirunnu modi vannapo 7.5 Ayi athi ithiri Valiya kariyam anu adiyam Poyi padichattu ingottu kachu Nee
Hatsoff✅
ഇന്ത്യ എങ്ങനെ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വരുമെന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🇮🇳🇮🇳🇮🇳
ഇല്ല bro aflu അത് ചെയ്യില്ല അവൻ ഇന്ത്യക്ക് എതിരാണ് പലസ്റ്റിനും പാകിസ്ഥാനിന്റെയും ആളാണ്
@@Abi-wc8du അത് നീയാണോ വാണമേ തീരുമാനിക്കുന്നത് 😂
Modi effect
💩💩💩@@Abi-wc8du
പ്രൈവറ്റ് കമ്പനികൾക്ക് എല്ലാം വിറ്റ് തിളപ്പിച്ച് ഒന്നാം സ്ഥലത്തേക്ക്
Nallahindukkal athileekilla
16:00 good message
ഞാൻ ഒരു ഹിന്ദു atheist ആണ്...ഞാൻ വിശ്വാസി അല്ലെങ്കിലും എൻ്റെ സഹജീവികൾ വിശ്വാസികൾ ആണ്.. അയോധ്യ പണ്ട് മുതലേ ഹിന്ദുക്കളുടെ ഇതിഹാസ ഗ്രന്ഥം ആയ രാമായണ ത്തിൽ പ്രതിപാദിക്കുന്ന വിശുദ്ധ സ്ഥലം ആണ്... അതിന് വേറെ തെളിവുകൾ അന്വേഷിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല, മാത്രമല്ല എന്തായിരുന്നു babr e msjd..? അത് ബബറിൻ്റെ commander നിർമിച്ച ഒര് പള്ളി ആണ്.. അത് മുസ്ലിങ്ങളുടെ പ്രധാനപെട്ട ഒര് തീർത്ഥാടന കേന്ദ്രം ആയിരുന്നോ...? ഒരിക്കലും അങ്ങനെ പറയാൻ സാധിക്കില്ല.., ബാബർ ആരായിരുന്നു... അയാള് വെറും ഒരു ചക്രവർത്തി മാത്രം ആയിരുന്നു, അയാള് പ്രവാചകൻ ആയിരുന്നില്ല.. അയാള് ഒരിക്കലും ഇസ്ലാമിൻ്റെ മുഖം അല്ല.. babar - e- masjd baber ൻ്റെ പള്ളി...? Babar ഇസ്ലാമിൻ്റെ ഏതെങ്കിലും ഒര് പ്രധാന വ്യക്തി ആണെന്ന് മുസ്ലിം വിഭാഗം വിചാരിക്കുന്നു എന്നുണ്ടെങ്കിൽ babr, mangol ഭാഗത്ത് നിന്ന് പടനയിച്ച് വരുമ്പോൾ കൊന്നു കളഞ്ഞ അനേകായിരം സാധാരണക്കാരുടെ മരണത്തിൻ്റെ കണക്കും നിങൾ മുസ്ലിങ്ങളുടെ തലയിൽ കേറ്റി വെക്കേണ്ടി വരും.. babar, jahangir, aurangzeb, തുടങ്ങിയവർ നിങൾ മുസ്ലിങ്ങളുടെ മഹാന്മാരായ പ്രചാരകർ ആയിരുന്നൂ എന്ന് ദയവ് ചെയ്ത് പറയരുത്... അവരുടെ ജീവിത ചരിത്രം നിങൾ പരിശോധിക്കണം... ഇസ്ലാം ആയ ഷാജഹാൻ നിർമിച്ച പുതിയ ഒര് മതം ആണ് deen illahi.. ആ മതത്തെ നിങൾ മുസ്ലിങ്ങൾ അംഗീകരിക്കുന്നുണ്ടോ...? Babar ൻ്റ പേര് നിലനിർത്താൻ അയാള് നിർമിച്ച ഒര് പള്ളി അത് മാത്രം ആണ് bbri... ആദ്യ കാലങ്ങളിൽ case il കക്ഷി ചേർന്ന സുന്നി വഖ്ഫ് ബോർഡ് ഉം പിന്നീട് അതിലേക്ക് കടന്നു വന്ന ഷിയ വഖഫ് ബോർഡ് ഉം പിന്നീട് അതിൽ നിന്ന് പിൻമാറിയത് എന്ത് കൊണ്ട് ആയിരുന്നൂ എന്നു നിങൾ മുസ്ലിങ്ങൾ ആലോചിക്കണം... അയോധ്യ ഒരിക്കലും മുസ്ലിങ്ങളുടെ അല്ല... മക്ക ആണ് നിങ്ങളുടെ, മദീന ആണ് നിങ്ങളുടെ... അത് നിങൾ മനസ്സിലാക്കുക...
ബാബരി പള്ളി ഒരിക്കലും ആ രീതിയിൽ അതിക്രമിച്ച് പൊളിക്കാൻ പാടില്ലായിരുന്നു.. അത് സംഗികളുടെ വിവരക്കേട്... മുസ്ലിങ്ങൾ ആ മണ്ണ് ദാനം ചെയ്തിരുന്നു എങ്കിൽ വളരെ മനോഹരം ആകുമായിരുന്നു... അത് ചെയ്യാൻ ഉള്ള സമയം അവർ കൊടുത്തില്ല എന്നത് വേറൊരു കാര്യം... past is past പക്ഷേ അത് പൊളിച്ചതിലൂടെ ഉണ്ടായ മുറിവ് ഉണങ്ങാൻ ലോകത്തിലെ ഏറ്റവും വലിയ പള്ളി ഇന്ത്യയിൽ നിർമിക്കണം എന്ന് ആഗ്രഹിക്കുന്നു..... മറ്റ് പള്ളികളുടെ അടിവേരു തപ്പി പോകുന്ന സംഗികളുടെ നാണം കെട്ട പണി ഇനിയെങ്കിലും നിർത്തണം... ഇനിയുള്ള കാലം മതത്തിന് വേണ്ടി തമ്മിൽ തല്ലി ചാകതെ ഇന്ത്യാക്കാർ ആയി ജീവിക്കണം...
very correct🧡👌
നിരീശ്വര വാദിയായ ഹിന്ദു 😄നമോവാകം 🙏
@@bennymathew7977 നിരീശ്വര വാദി ആയ ഹിന്ദു എന്ന് പറഞ്ഞാല്, ഹിന്ദു മതത്തിൽ , വിശ്വാസികളുടെ മകനായി ജനിച്ച എന്നാല് ഇപ്പൊ വിശ്വാസി അല്ലാത്ത ആൾ... ex Muslim എന്നോക്കെ പറയുന്ന പൊലെ... got it 🤌
ഇപ്പോഴും പലർക്കും മനസ്സിലായിട്ടില്ല. ബ്രിട്ടീഷുകാർ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ചെയ്ത പരിപാടിയാണെന്ന്. ബ്രിട്ടീഷുകാർ അങ്ങനെ. പല പരിപാടികളും നമ്മുടെ നാട്ടിൽ ചെയ്തിട്ടുണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച്.
കോടതിക്ക് പോലും പൂർണമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല അവിടെ അമ്പലം ഉണ്ടായിരുന്നു എന്നുള്ളത്. ഇന്ന് രാഷ്ട്രീയക്കാരുടെയും വ്യക്തി താൽപര്യത്തിന്റെ പേരിൽ മാത്രമാണ് അങ്ങനെ ഒരു വിധി വന്നത്
എന്തായാലും ഒരുപാട് ചരിത്രങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം മനസ്സിലായി
അന്ന് ബ്രിട്ടീഷുകാർ അവരുടെ രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ചു
അതിനുശേഷം കോൺഗ്രസ് ഭരണാധികാരികളും തമ്മിലടിപ്പിച്ചു
അതിനുശേഷം ബിജെപിയും
എല്ലാത്തിനും തുടക്കം കുറിച്ചത് ബ്രിട്ടീഷുകാർ
ഒരു സംശയവും വേണ്ട അവിടെ പള്ളി തന്നെയാണ് ഉണ്ടായത് എന്നതിൽ യാതൊരു സംശയവുമില്ല
അക്കാലത്ത് ഒരു പ്രശ്നവും അവിടെ ഉണ്ടായിട്ടില്ല. ബ്രിട്ടീഷ്കാർ നമ്മുടെ നാട്ടിൽ ഭരണം തുടങ്ങിയ നിരേഷ്യമാണ് ഇങ്ങനെ ഒരു സംഭവം തന്നെ നമ്മുടെ നാട്ടിൽ ഇറങ്ങിയത് അതാണ് ബ്രിട്ടീഷ് കാർ ജനങ്ങളെ തമ്മിലടിപ്പിച്ചു അതിനുശേഷം ഭരണാധികാരികളും
ഈ ഫോണും കാറും കമ്പ്യൂട്ടറും ഒന്നും ഉപയോഗിക്കരുത്. സായിപ്പ് കണ്ടുപിടിച്ചത് ആണ്. എടോ ബ്രിട്ടീഷുകാർ വച്ച റെയിൽവേയും മൂന്നാറും ഒക്കെയാടോ ഇപ്പോഴും ഉള്ളത്.
@@dastran2731ath mathram settanu ariyuvollo😂cheytha chettatharam onnum ariyathille 🥴nettagale pole allehill athinekaal upari kottagalum ond
കാലങ്ങൾക്ക് മുന്പ ഇങ്ങനൊരു വസ്തുത കൊണ്ടുവന്നാൽ ഭാവിയിൽ ജെനങ്ങൾ തമ്മിലടിച്ചോളും എന്ന ബുദ്ധി നൂറ്റാണ്ടുകൾക്ക് മുന്പേ ചിന്തിച്ച ബ്രിട്ടീഷുകാരു 🤭🤭...... ഇന്നല്ലേ നമക്ക് മനസിലായത് അവര് തമ്മിൽ അടിപ്പിക്കാൻ ചെയ്തതാണെന്നു നമ്മുടെ ബുദ്ധി....😢
ഇത് തകർത്ത ആ ദിവസം ആണ് ഞാൻ ജനിച്ചത് 😶
Hindu❤️islam
Humans ✅
Meanwhile gazwa e hind 🤡
Superb Presentation bro ,love it
قال الله تعالى:"وهو معكم أينما كنتم" ❤
😊
Allah also justifies wife beating, polygamy, sex slavery and pedophilia. 🤗
Jesus Christ helleyuia🫀🫀
😂😂 Indiayill janichitt
Hoothikal,hamas,al queda,taliban.etc..
oru mathathinte perum paranju ithra bheekaravadha sankadanakal .ethanu ee matham munnottu vekkunna aashayam?
Last words ✔️✔️💕
Sherikum
Oru rama bhoomi❤🔥
എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ, ഈ പറഞ്ഞ പോലെ എല്ലാ പാർട്ടികളും( അതായത് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും) ഈ വിഷയം ഒരു Political Weapon ആയിട്ടാണ് ഉപയോഗിക്കുന്നത്. സുപ്രീം കോടതി വിധിയിൽ രണ്ട് കക്ഷികളും സന്തോഷത്തോടെ പിരിഞ്ഞതാണ് പിന്നീട് ഒരു ഹർജിക്കു പോവുന്നില്ല എന്നും അവർ പറഞ്ഞതാണ്. പക്ഷേ ഇതുമായി ബന്ധപെടാത്ത ആൾക്കാർക്ക് ഇപ്പഴും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല, ഇനി അവസാനിക്കും പോവുന്നില്ല അവർ വേറെ ഏതോ ലോകത്ത് ആണ്
ഇതിൽ ഒന്നും വീഴാതെ ബാക്കിയുള്ളവർ സന്തോഷത്തോടെ ഒന്നിച്ച് പോവണം ♥️
Thank u for this video 😻manasu nannavatte madham ethengilum aavatte😅madham paranj verthikathe ellareyum oru pole kanunna oru samooham nilanilkatte❤️🤗
Manasu nannavatte😌
@@shafnanajeeb8308 😁
റോമിൽ ചെന്നാൽ വലിയ ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകും,അത് ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷൻ കൂടി ആണ് .എത്രെയോ പേര് പള്ളി കാണാനും പ്രാർത്ഥിക്കാനും ആയി പല രാജ്യങ്ങളിൽ നിന്നായി അവിടെ വരുന്നു,അത് പോലെ തന്നെ മക്ക മതിനേയും ഓരോ വർഷവും എത്രെയോ എത്രെയോ വിശ്വാസികൾ അവിടം സന്ദർശിക്കുന്നു.. ഈ രണ്ടു രാജ്യങ്ങളും ഇതിൽ നിന്ന് വലിയ ഒരു റവന്യു ഉണ്ടാക്കുന്നുണ്ട്. .അത് പോലെ തന്നെ നമ്മുടെ ഇന്ത്യയിൽ ഈ പുണ്യ രാമക്ഷേത്രം. .ഇതു കൊണ്ട് വലിയ വരുമാനം ഉണ്ടാകുമെന്നു ഉറപ്പാണ്. .അതിന്റെ ചരിത്രം ഒക്കെ അന്വേഷിക്കാൻ പോയാൽ ഒരു എത്തും പിടിയും കിട്ടില്ല. അതിന്റെ പേരിലാണെല്ലോ ഇവിടെ തർക്കങ്ങൾ. .ആർക്കും ഒരു ചരിത്രവും ഉറപ്പിച്ചു പറയാൻ കഴിയില്ല, പള്ളി ആയിരുന്നോ അമ്പലം ആയിരുന്നോ ആദ്യം അവിടെ സ്ഥിതി ചെയ്തിരുന്നത് എന്ന് ഒരു വ്യക്തതയും ഇല്ലാത്ത കാര്യമാണ്. .അതുകൊണ്ട് അതും പറഞ്ഞു തർക്കിക്കുന്നതിൽ ഒരു പ്രസക്തിയും ഇല്ല. .ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ്...പക്ഷെ നമ്മൾ ഏതു വിശ്വാസത്തിൽ ഉള്ളവരാണെങ്കിലും നമ്മുടെ രാജ്യത്തിൻറെ ഒരു അഭിമാനം ആയി എപ്പോഴും കാണേണം ഈ ക്ഷേത്രം. .വിദേശികൾ ഒഴുകി വരും ഇതു സന്ദർശിക്കാൻ( എല്ലാവർക്കും സന്ദർശിക്കാൻ പറ്റും എന്നാണ് എന്റെ വിശ്വാസം) നമ്മുടെ രാജ്യം വളരട്ടെ. .ഇനി ഉള്ള കാലം ടൂറിസത്തിനു ഒരു വലിയ പങ്കുണ്ട് രാജ്യത്തിന്റെ വരുമാനത്തിൽ. .ഒരു ഇന്ത്യകാരൻ എന്ന് നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤JAIHIND💪🇮🇳🇮🇳
Ath kuyappam illa pakshe Pali polich sethram paninam raman avide varumo ?
Pinne ith enth varumanam undakum world le 95% Hindu population india yillan ith orikallum indiak varuman undakunathim sahayikilla
Ath mosquekinde pagram chruch anakil ninghal enthala parnene
@@Bad_boy_kunok ഇത് തന്നെ പറയും. .
Athu masjid അല്ല ബാബരി church ആയിരുന്നെങ്കിൽ പോലും അമ്പലം പൊളിച്ചു പണിഞ്ഞത് ആണെകിൽ "mandir vahi banayega"🔥
@@Bad_boy_kunokഅതിനു ഒരിക്കലും.ചർച്ച് ആവില്ല because avar maatti പണിയും മറിച്ച് അമ്പലം പൊളിച്ച് ചർച്ച് ഉനാദ്‌ക്കില്ല hagiya സോഫിയ ആര് ഉണ്ടാക്കി ഇപ്പൊ ആരുടെ ആയി
വളരെ നല്ല വീഡിയോ ഇനി തർക്കദേവാലയമായ ഗ്യാൻവപി പള്ളിയുടെ ഒരു വീഡിയോ ചെയ്യാമോ🤔
Muslim 🕌 ❌ hindu 🕉️ ❌ മനുഷ്യർ ✔️
Ennitt manushyanu mathathinte peril anukoolyam medikka le
@@GAMERYT-nm9kmആനുകൂല്യം ഉണ്ടാക്കിയത് മനുഷ്യൻ തന്നെ അല്ലെ
Muslims: There is no god but Allah
True vro avrk korch commensence vende@@UniversityofUniverseOfficial
As a Atheist aa സ്ഥലത്ത് ഒരു യൂണിവേഴ്സിറ്റി ഉണ്ടാക്കിയാൽ പഠിക്കുന്ന കുട്ടികൾക്ക് പഠിച്ച വല്ലതും ആവാമായിരുന്നു ... മതഭ്രാന്ത് മനുഷ്യനിൽ നിന്നും വിട്ടു പോകുന്ന കാലം വരെ ലോകം നന്നാവില്ല 💯❤
ജയ് ശ്രീറാം😍🥰
Good explanation keep going ❣️🥰
ഇവിടെ ജനിച്ചവനാണെ രാമനും കൃഷ്ണനും നിങ്ങൾ പക്ഷെ വെളിയിൽ നിന്നും വന്ന ബാബറിന്റെ കൂടെയാകും പക്ഷെ ഞങ്ങൾ ഇവിടെ ജനിച്ച ഇവിടെ മരിച്ച രാമന്റെയും കൃഷ്ണന്റെയുo കൂടെയാണ് നിങ്ങൾ ബ്രിട്ടീഷുകാർകക്ക് സമം ആയ ബാബറിന്റെ കൂടെയാകും അതിനെ നിങ്ങൾ എന്ത് വിളിച്ചാലും കുഴപ്പംഇല്ല
ജയ് ശ്രീ രാം🧡
The survey concluded the following: There is some structure under the mosque. The structures were ranging from 0.5 to 5.5 meters in depth that could be associated with ancient and contemporaneous structures such as pillars, foundation walls, slab flooring, extending over a large portion of the site.
Search cheythal kooduthal details labhikkum.
Archiological evidence ahn vidhiyude vazhi mattiyath🎉❤
പൊളിച്ചത് പൊളിച്ചു അവിടെ അമ്പലം വന്നു പിന്നെ തൊട്ടപ്പുറത്ത് മുസ്ലിം ബാബരി മസ്ജദിനെക്കാളും വലിയ നല്ല ഒരു പള്ളി പണിയുന്നുമുണ്ട് അതിന്റെ കല്ലിടൽ ഈ അടുത്ത കാലത്ത് നടക്കും സൗദിൽ നിന്ന് പ്രമുഖ പണ്ഡിതന്മാർ വരും പിന്നെ എന്തിന് വെറുതെ അതും പറഞ്ഞ് അടി ഉണ്ടാകണം എല്ലാവരും ഒരേ പോലെ നല്ല രീതിയിൽ ജീവിക്കട്ടെ പിന്നെ ബാബരി മസ്ജിദ് പൊളിച്ച കുറ്റ ബോധം പേറി നടന്ന ഒരു rss കാരൻ Balbir Singh
അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു കൂടാതെ 100 അടുത്ത് പള്ളികൾ പണിത് കൊടുത്തു നിർബഗ്യ വെച്ചാൽ 92 പള്ളികൾ പൂർത്തിയാക്കിയ ശേഷം അയാൾ ഈ ലോകത്തോട് വിട പറഞ്ഞു എങ്കിലും 100 പള്ളികൾ പൂർത്തിയാക്കിയിരുന്നു
Ivark paranju nadakkan nthelum vende bro 😂😂😂 Ithoke paranjhitt Manasilavunnavar anel enne ivide nannayene 😌
@@vijeeshpb7262ഞാനും മുസ്ലിം വെറുതെ ഇങ്ങനെ പറഞ്ഞിട്ട് ന്തേലും കാര്യം ഉണ്ടോ ഇല്ല
@@Abhishek-vg5qd എന്താണോ ആ കോമഡി??
നിന്റെ തലച്ചോർ നായി നൽകിയത് വേറെ ആരുടെയും പ്രശ്നം അല്ല. ഒരു ബാബരി പള്ളി പോയി അതിൽ സമദാനിക്കല്ലേ അടുത്ത മറ്റൊരു പള്ളി അവർ ലക്ഷ്യം വെക്കുന്നു അറിയോ?
@@vijeeshpb7262 ബ്രോ അതൊന്നും അല്ല പ്രശ്നം ഇന്ന് പള്ളി പൊളിച്ചു ഒരു 50 വർഷം കഴിയുമ്പം ഇവിടം താമസിക്കാൻ പറ്റില്ലെന് പറഞ്ഞാൽ? പള്ളി പൊളിച്ചാൽ വേറെ പണിയാം എന്നാൽ മതത്തിന്റെ പേരിൽ കൊല ചേയ്യ പേട്ടാൽ?
A last paranjath 💯🙂
But ath evide paranjitt kariyam ella
Hindu, Muslim❌️ Human ✅️
എല്ലാം തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ മതങ്ങൾ മനുഷ്യനെ ഒരുമിക്കുന്നതിനു പകരം മനുഷ്യനെ പരസ്പരം അകറ്റുന്നു
Only !slam is making whole problems around the world in europe they are against christainity in asia they are against budhism and hinduism.
Now europe understood that they are trying to make europe countries into islam countries. So now italy, dutch, france, uk, are going to stop musl!m immigrants. Poland already stopped musl!m immigrants
മതം അല്ല rss ആണ് അതിനു വിത്ത് ഇട്ടുപോയത് ബ്രിട്ടീഷ് തന്ത്രവും
@@Words.and.arrows എല്ലാ മതത്തിലും ഉണ്ട് പ്രശ്നക്കാർ. ഇറാനിൽ നോക്കുക എത്ര പേരെ ആണ് തുക്കിലേറ്റിയത് ഹിജാബ് ധരിക്കാത്തതിന്. പാകിസ്ഥാൻ മത തീവ്രവാദികൾ ശ്രീലങ്കൻ പൗരനെ ചുറ്റുകൊന്നത് മറക്കാൻ പറ്റുമോ. ഒരു നൂറ്റാണ്ട് മുൻപേ ഇവിടെ ഹിന്ദു മതത്തിൽ ഉണ്ടായ ജാതി വേർതിരിവ് നമുക്ക് അറുപ്പോടെ മാത്രമേ കാണാൻ പറ്റു
ഇപ്പോൾ ഇവിടെ ആളുകൾ ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
ഇതും അപകടത്തിലേക്ക് ആണ് പോകുന്നത്. നമുക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു രാഷ്ട്രവും വേണ്ട.
@@sauujs2423 അത് ഒന്നും ആരും മറക്കില്ല... മാനുഷികകൻ ആണെങ്കിൽ ഇന്ത്യയിൽ ഏറ്റവും മുമ്പിൽ rss അല്ലെ അല്ല എന്ന് പറയാൻ പറ്റുമോ ഞാൻ അത് ആണ് അഡ്രസ് ചെയ്തത് പുറം രാജ്യത്തെ കാര്യം വരുമ്പോൾ അത് പറയാം പറയും
Jai Sri Ram ❤
3:22 bro parayunna aal allalo a photoyil ollath ath Bahadur Shah Zafar 2 avasanathe Mughal rajavu surrender cheyyuna picture aan. anyone can google it
Manushiyande snehabandathinanu praadhaniyam❤❤❤
പള്ളിയുടെ അടിയിൽ പള്ളിയുടെ ത് അല്ലാത്ത ഒരു നിർമിതി ഉള്ളതായി പറയുന്നു.. പള്ളിയുടെ തുണുകൾ ഹിന്ദു മോഡൽ അഥവാ നേരത്തെ ഉണ്ടായിരുന്ന നിർമിതിയുടെ തുണുകൾ ആണെന്നും.. ഇന്ത്യൻ archeology വിഭാഗം ഘനനം ചെയ്തപ്പോൾ വിഷ്ണു നാമം എഴുതിയ ശീല കണ്ടെത്തിയാതയും പറയുന്നുണ്ട്, അത് കോർട്ട് വിധി പറഞ്ഞപ്പോൾ അംഗീകരിച്ചിട്ടും ഉണ്ട്
Hindu religion is a truth not a myth,ithinellam thelivukalindu VERUTHE padachu vitathalla oro dhayvangalle 👍
Enikk kurach theliv thario@@Madhavan-16d
Huge respect bro ,I really scared when I saw ur thumbnail,u explained it well not as a Muslim as a Indian I really proud
He explained it as a muslim because he didnt mentioned that baber destroyed temple.
@@LeoDas-f2p bro he's not,his words was firmly supporting both religion I am scared bcuz people like u
@@anzilmatrix4149 You are sacared of truth. What I said is true
@@LeoDas-f2p I don't think so ,as long as over religious people exist our India never achieve anything,I think ur one of them time to change ur mind
@@anzilmatrix4149 why should i change my mind there are enough proof saying there existed temple before mosque also muslims who fought in court also accepted the verdict,they also attended pranaprathista. Here people like you are spreading hate.
Aflu paranja pole Facebook videole comments onnu nokki sherikkum veshamam agunnu mathathinte perum paranj botham illatha kore ennam thammil thallunnu 😓
Mashaallahh 💝💝💝💝
ivdew keralathi perunal niskarikkan palliyil stalam thekayaathe varumbhol
Amabala committe kaar niskarikkan vendi amabalam vittu tharunna naad ahnn.
Samaadhanavum aiqyavum ulledathoolam no tension ~❤
( nammal onnum alojikenda
Kazhinjathu kazhinju... ❤)
last words❤
We all are indians thats it ❤️💯
Yes bro 👍💯
Bro pandathe black wallpaper venam❤❤
Greate video brother❤
Aflu.. ചരിത്രം ഒന്നുടെ പഠിക്കണം.. അവതരണം സൂപ്പർ..
Ram mandir 🔥🔥
Babir mazjid oru nall uyarum 💯😍💚 Allah is the great
@@Sinupes india namalode naad ane ningalude natil poyi paranjo
കൊള്ളാം
Narendramodi❤
അതാണ് എല്ലാവരും മനുഷ്യരാണ് q
കേട്ട് നോട്ട് ഉണ്ടാക്കിയ Psc ഉദ്യോഗാർഥികൾ ഉണ്ടോ 😁
Avide ambalam undayirunnu Ath takart aan Baber avide palli undakiath ath takarth ippol avide veendum ambalam stapichu. Jai Sree Ram.
@@LeoDas-f2pഅവിടെ അമ്പലം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ബ്രട്ടീഷ് കാരല്ലേ തമ്മിലടിപ്പിക്കാൻ തന്ത്രം മെനഞ്ഞ അധിനിവേശ ശക്തകളുടെ വാക്കും വിശ്വസിച്ച് നമ്മുടെ സ്വന്തം രാജ്യത്തെ ജനങ്ങളായ നാം സഹോദരീ സഹോരന്മാരെന്ന് ഒരേ സ്വരത്തിൽ പ്രതിജ്ഞടുത്തിട്ട് മുസ്ലിംകളുടെ മാറ് ചവിട്ടി പിളർക്കാൻ എങ്ങനെ മനസ്സ് വന്നു....
നമ്മൾ ഹിന്ദക്കളും മുസ്ലിംകളും ചേർന്നല്ലേ നമ്മുടെ നാടിനെ കൊള്ളയഠിച്ച ബ്രട്ടീഷുകാരെ തുരത്തിയത് എന്നിട്ടെന്തേ ആ ചതിയന്മാരായ ബ്രട്ടീഷുകാരുടെ കള്ളങ്ങൾ വിശ്വസിച്ച് കൊണ്ട് നിങ്ങളുടെ സഹോദരങ്ങളെ അടിച്ചമർത്താൻ മനസ്സ് വരുന്നത്😢.
ഇന്ത്യൻ മുസ്ലിംകൾ ഹിന്ദുക്കൾക്ക് ഉപദ്രവകരമായി എന്താണ് ചെയ്തിട്ടുള്ളത്... ഗോദ്ര സംഭവമൊക്കെ മുസ്ലിംകളോട് വിദ്വേശമുണ്ടാവാൻ മനപൂർവ്വം ചെയ്തതാണെന്ന് അവരുടെ തന്നെ നേതാക്കൾ പറഞ്ഞിട്ടില്ലേ...
@@LeoDas-f2pcan you show the proof